കോ​വി​ഡ് വ്യാ​പ​നം; കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല അ​ട​ച്ചു
Saturday, January 23, 2021 1:03 AM IST
കാ​​​ല​​​ടി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ഖ്യ​​​കേ​​​ന്ദ്രത്തി ൽ 23, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക്ലാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നും അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രും ഹാ​​​ജ​​​രാ​​​കേ​​​ണ്ടെ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് സ്ഥി​​​രം സ​​​മി​​​തി​​​ക​​​ൾ, ഓ​​​പ്പ​​​ണ്‍ ഡി​​​ഫ​​​ൻ​​​സ് എ​​​ന്നി​​​വ​​​യ്ക്ക് മാ​​​റ്റം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. 23 മു​​​ത​​​ൽ 26 വ​​​രെ ഹോ​​​സ്റ്റ​​​ലു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​വി​​​ടെ​​​യു​​​ള്ള​​​വ​​​ർ ഒ​​​ഴി​​​വാ​​​ക​​​ണമെന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.