സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ നീ​​​ന്ത​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി
സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ നീ​​​ന്ത​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ  ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി
Saturday, January 23, 2021 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ നീ​​​ന്ത​​​ൽ പ​​​രി​​​ജ്ഞാ​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നും എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തു മു​​​ങ്ങി മ​​​ര​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ന​​​ട​​​പ​​​ടി. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും നീ​​​ന്ത​​​ൽ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം സി.​​​ദി​​​വാ​​​ക​​​ര​​​ന്‍റെ ശ്ര​​​ദ്ധ ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.


മു​​​ങ്ങി മ​​​ര​​​ണ​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ ഊ​​​ർ​​​ജി​​​ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. 3150 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്രാ​​​ഥ​​​മി​​​ക നീ​​​ന്ത​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.