‘ആ​ത്മീ​യശി​ഷ്യ’യെ വി​ട്ടുകി​ട്ടാ​നുള്ള ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി ത​ള്ളി
Saturday, January 23, 2021 1:03 AM IST
കൊ​​​ച്ചി: 21 വ​​​യ​​​സു മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള ‘ആ​​​ത്മീ​​​യ​​ശി​​​ഷ്യ’​​​യെ അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ല്‍നി​​​ന്നു വി​​​ട്ടു കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 52കാ​​​ര​​​നാ​​​യ സൈ​​​ക്യാ​​​ട്രി​​​ക് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് ന​​​ല്‍​കി​​​യ ഹേ​​​ബി​​​യ​​​സ് കോ​​​ര്‍​പ​​​സ് ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. യു​​​വ​​​തി ഇ​​​പ്പോ​​​ള്‍ സ്വ​​​യം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യി​​​ല​​​ല്ലെ​​​ന്നും മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കൊ​​​പ്പം ക​​​ഴി​​​യു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​തെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.