മറയൂർ ചന്ദന ലേലം: 37.8 കോടി രൂപയുടെ വിൽപ്പന
മറയൂർ ചന്ദന ലേലം: 37.8 കോടി രൂപയുടെ വിൽപ്പന
Friday, January 22, 2021 1:44 AM IST
മ​റ​യൂ​ർ: ഈ​വ​ർ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന മ​റ​യൂ​ർ ച​ന്ദ​ന ലേ​ല​ത്തി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന. കോ​വി​ഡ് തീ​ർ​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ര​ണ്ടാ​മ​ത്തെ ലേ​ല​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന​ത്. ആ​ദ്യ​ദി​ന​ത്തി​ൽ 31.13 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന ന​ട​ന്നി​രു​ന്നു. 35 ക്ലാ​സു​ക​ളി​ലാ​യി 101.58 ട​ണ്‍ ച​ന്ദ​ന​മാ​ണ് കേ​ര​ള വ​നം വ​കു​പ്പ് ലേ​ല​ത്തി​നാ​യി എ​ത്തി​ച്ച​ത്. വി​ലാ​യ​ത്ത് ബു​ദ്ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​ന്നാം ക്ലാ​സ് ച​ന്ദ​ന​ത്തി​ന് കി​ലോ​ഗ്രാ​മി​ന് 19,030 രൂ​പ ഉ​യ​ർ​ന്ന വി​ല​യാ​യി ല​ഭി​ച്ചു. കു​റ​ഞ്ഞ വി​ല ല​ഭി​ച്ച​ത് ക്ലാ​സ് പ​തി​ന​ഞ്ച് ഇ​ന​ത്തി​ൽ​പ്പെ​ട്ട സാ​പ്‌​വു​ഡ് ചി​പ്പ്സി​നാ​ണ്.


ലേ​ല​ത്തി​ൽ പ​തി​വു​പോ​ലെ ക​ർ​ണാ​ട​ക സോ​പ്സ് ആ​ൻ​ഡ് ഡി​റ്റ​ർ​ജെ​ന്‍റ് 90 ശ​ത​മാ​ന​വും ലേ​ല​ത്തി​ൽ വാ​ങ്ങി. കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല, നെ​ടു​പ​റ​ന്പി​ൽ ക്ഷേ​ത്ര​ദേ​വ​സം, ഒൗ​ഷ​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ര​ഞ്ജി​ത്ത്, റെ​യ്ഞ്ച് ഓ​ഫീ​സ​ർ എം.​ജി. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.