മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ പൊ​​​തു​​​ജ​​​ന പ​​​രാ​​​തി പ​​​രി​​​ഹാ​​​ര അ​​​ദാ​​​ല​​​ത്ത്
Friday, January 22, 2021 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ പൊ​​​തു​​​ജ​​​ന പ​​​രാ​​​തി പ​​​രി​​​ഹാ​​​ര അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് ചു​​​മ​​​ത​​​ല ന​​​ൽ​​​കി പൊ​​​തു​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്ന്, ര​​​ണ്ട്, നാ​​​ല് തി​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ജെ.​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ, കെ.​​​ രാ​​​ജു, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​ദാ​​​ല​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, പി.​​​ തി​​​ലോ​​​ത്ത​​​മ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​ദാ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തൃ​​​ശൂ​​​രി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​സി.​​​ മൊ​​​യ്തീ​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, സി.​​​ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ചു​​​മ​​​ത​​​ല. കോ​​​ഴി​​​ക്കോ​​​ട്ട് മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ടി.​​​ ജ​​​ലീ​​​ൽ, എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ൻ, ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ​​​ണ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​ദാ​​​ല​​​ത്തി​​​ന് ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും. ക​​​ണ്ണൂ​​​രി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ, കെ.​​​കെ.​​​ ശൈ​​​ല​​​ജ , രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഫെ​​​ബ്രു​​​വ​​​രി എ​​​ട്ട്, ഒ​​​ൻ​​​പ​​​ത്, 11 തി​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, തോ​​​മ​​​സ് ഐ​​​സ​​​ക്, ജെ.​​​ മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ക്കും. ഈ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​കെ.​​​ ബാ​​​ല​​​ൻ, കെ.​​​ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, വി.​​​എ​​​സ്.​​​ സു​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. മ​​​ല​​​പ്പു​​​റ​​​ത്ത് മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ടി.​​​ ജ​​​ലീ​​​ൽ, എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ൻ, ടി.​​​പി. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന​​​ത്. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ എ​​​ട്ട്, ഒ​​​ൻ​​​പ​​​ത് തി​​​യ​​​തി​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, കെ.​​​കെ.​​​ ശൈ​​​ല​​​ജ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ഫെ​​​ബ്രു​​​വ​​​രി 15, 16, 18 തി​​​യ​​​തി​​​ക​​​ളി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​ രാ​​​ജു, എ.​​​സി.​​​ മൊ​​​യ്തീ​​​ൻ, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ നേ​​തൃ​​ത്വം വ​​ഹി​​ക്കും. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​ തി​​​ലോ​​​ത്ത​​​മ​​​ൻ, കെ.​​​ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, കെ.​​​ടി.​​​ ജ​​​ലീ​​​ൽ എ​​​ന്നി​​​വ​​​രും. ഇ​​​ടു​​​ക്കി​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ എം.​​​എം. മ​​​ണി, ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, സി.​​​ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​ൻ, ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ 15, 16 തി​​​യ​​​തി​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, എ.​​​കെ.​​​ ബാ​​​ല​​​ൻ, ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ നേ​​തൃ​​ത്വം ന​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.