കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​നഃപ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി വേ​ണം
കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​നഃപ്ര​വേ​ശ​ന​ത്തി​ന്  അ​നു​മ​തി വേ​ണം
Thursday, January 21, 2021 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശൂ​​​ന്യ വേ​​​ത​​​ന അ​​​വ​​​ധി​​​യെ​​​ടു​​​ത്ത ശേ​​​ഷം വി​​​ദേ​​​ശ​​​ത്തോ മ​​​റ്റ് ജോ​​​ലി​​​ക​​​ൾ​​​ക്കോ പോ​​​യ​​​ി അ​​​വ​​​ധി കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും ജോ​​​ലി​​​യ്ക്ക് ഹാ​​​ജ​​​രാ​​​കാ​​​തി​​​രി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ചീ​​​ഫ് ഓ​​​ഫീ​​​സ് ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ പു​​​നഃ​​​പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​ക​​​രു​​​തെ​​​ന്ന് സി​​​എം​​​ഡി ബി​​​ജു​​​പ്ര​​​ഭാ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ചീ​​​ഫ് ഓ​​​ഫീ​​​സ് ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ പു​​​നഃ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്ന യൂ​​​ണി​​​റ്റോ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.