മ​ല​യാ​ളി മി​ഷ​ന​റി വൈ​ദി​ക​ന്‍ നൈ​ജീ​രി​യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
മ​ല​യാ​ളി മി​ഷ​ന​റി വൈ​ദി​ക​ന്‍  നൈ​ജീ​രി​യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, January 21, 2021 12:07 AM IST
കോ​ട്ട​യം: മ​ദ​ര്‍ തെ​രേ​സ​യു​ടെ മി​ഷ​ന​റി അം​ഗ​വും കൊ​ല്‍​ക്ക​ത്ത​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഫാ. ​മാ​ത്യു കൊ​ച്ചു​പൊ​ങ്ങ​നാ​ല്‍ (സ​ണ്ണി​യ​ച്ച​ൻ-59 ) നൈ​ജീ​രി​യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. നൈ​ജീ​രി​യ​യി​ല്‍ മി​ഷ​ന​റി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കോ​ട്ട​യം കു​ട​മാ​ളൂ​ര്‍ തെ​ക്കേ​ട​ത്ത് പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സം​സ്‌​കാ​രം ഇ​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ലാ​ഗോ​സ് ആ​ര്‍​ച്ച്ബി​ഷ​പ് ആ​ല്‍​ഫ്ര​ഡ് അ​ഡ്വി​വാ​ള്‍ മാ​ര്‍​ട്ടി​ന്‍​സി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ നൈ​ജീ​രി​യ​യി​ലെ ഹോ​ളി​ക്രോ​സ് ക​ത്തീ​ഡ്ര​ലിൽ‍ . സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്, ചാ​ള്‍​സ്, ജ​മ, വി​ന്‍​സെ​ന്‍റ്, സാ​വി​യോ, ആ​ന്‍​സി, സി​സ്റ്റ​ര്‍ ജോ​സ​മ്മ (പ്രി​ന്‍​സി​പ്പ​ൽ, സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ബ്‌​ളി​ക് സ്‌​കൂ​ൾ, എ​റ​ണാ​കു​ളം), ആ​ന്‍റോ (യു​എ​സ്എ), റൂ​ബി (യു​കെ). സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ൾ www.youtube.com/lumenchristitv എ​ന്ന ലി​ങ്കി​ൽ ലൈ​വാ​യി കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.