കു​ടും​ബ​ശ്രീ വ​ഴി​യു​ള്ള പ​ലി​ശ​ര​ഹി​ത​വാ​യ്പ: ര​ണ്ടാം​ഘ​ട്ട സ​ബ്‌​സി​ഡി വി​ത​ര​ണം നീ​ളു​ന്നു
കു​ടും​ബ​ശ്രീ വ​ഴി​യു​ള്ള  പ​ലി​ശ​ര​ഹി​ത​വാ​യ്പ:  ര​ണ്ടാം​ഘ​ട്ട സ​ബ്‌​സി​ഡി വി​ത​ര​ണം  നീ​ളു​ന്നു
Wednesday, January 20, 2021 1:00 AM IST
കോ​​​ഴി​​​ക്കോ​​​ട്: വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​ടും​​​ബ​​​ശ്രീ വ​​​ഴി വി​​​ത​​​ര​​​ണം​​​ചെ​​​യ്ത പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട സ​​​ബ്‌​​​സി​​​ഡി വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യി​​​ല്ല.

മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ന​​​ല്‍​കി​​​യ ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​ത​​​മു​​​ള്ള വാ​​​യ്പ കു​​​ടും​​​ബ​​​ശ്രീ വ​​​ഴി​​​യു​​​ള്ള വാ​​​യ്പ പ​​​ദ്ധ​​​തി​​​യാ​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി​​​യാ​​​യി​​​രു​​​ന്നു വാ​​​യ്പ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഒ​​​രു​​​ല​​​ക്ഷം എ​​​ടു​​​ത്ത​​​യാ​​​ള്‍ 2,850 രൂ​​​പ പ്ര​​​തി​​​മാ​​​സം തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ക്ര​​​മീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.