കു​ക്മി​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി വി​മ​ൽ​ജ്യോ​തി സ​ഹ​ക​ര​ണം
Wednesday, January 20, 2021 1:00 AM IST
ചെ​​മ്പേ​​​രി: വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ കു​​​ക്മി​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും ത​​​മ്മി​​​ൽ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ന്നി​​​യു​​​ള്ള പ​​​ഠ​​​ന​​​സം​​​വി​​​ധാ​​​നം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ധാ​​​ര​​​ണ. അ​​​ധ്യാ​​​പ​​​ക-​​​വി​​​ദ്യാ​​​ർ​​​ഥി വി​​​നി​​​മ​​​യം, ഗ​​​വേ​​​ഷ​​​ണ​​​രം​​​ഗ​​​ത്തെ സ​​​ഹ​​​ക​​​ര​​​ണം, യോ​​​ജി​​​ച്ചു​​​ള്ള ഉ​​​ത്പ​​​ന്ന വി​​​ക​​​സ​​​നം, സെ​​​മി​​​നാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്. കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ഫാ.​​​ജ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ടും കു​​​ക്മി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പാ​​​ർ​​​ക് ചാ​​​ൻ യാം​​​ഗു​​​മാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കോ​​​ള​​​ജ് ചെ​​​യ​​​ർ​​​മാ​​​നും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നു​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ്, ഡീ​​​ൻ ഡോ.​​​ടി.​​​ഡി. ജോ​​​ൺ, കു​​​ക്മി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡീ​​​ൻ ഡോ. ​​​ധാം​​​ഗ് തും​​​ഗ് ഹു​​​ക്, ഡോ. ​​​ഡോം​​​ഗു​​​ൺ ഷി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മ​​​ല​​​ബാ​​​റി​​​ലെ മി​​​ക​​​ച്ച സ്വ​​​കാ​​​ര്യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജാ​​​ണ് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്. കോ​​​വി​​​ഡ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​മ​​​ൽ​​​ജ്യോ​​​തി​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ച്ച നൈ​​​റ്റിം​​​ഗേ​​​ൽ റോ​​​ബോ​​​ട്ട് ദേ​​​ശീ​​​യ​​​ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു. മ​​​റ്റു​​​പ​​​ല കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ ലോ​​​ക​​​ത്ത് മു​​​ൻ​​​നി​​​ര​​​യി​​​ലു​​​ള്ള രാ​​​ജ്യ​​​മാ​​​യ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ കു​​​ക്മി​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല രാ​​​ജ്യാ​​​ന്ത​​​ര​​​ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സ്ഥാ​​​പ​​​ന​​​മാ​​​ണ്. ഗ്ലോ​​​ബ​​​ൽ ഇ​​​ന്ന​​​വേ​​​ഷ​​​ൻ റാ​​​ങ്കിം​​​ഗ് ഇ​​​ൻ​​​ഡെ​​​ക്സി​​​ൽ ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത​​​സ്ഥാ​​​ന​​​ത്താ​​​ണ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​ത കൂ​​​ടി​​​യ ഫോ​​​ർ-​​​ജി നെ​​​റ്റ്‌​​​വ​​​ർ​​​ക്കും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ണ്. ധാ​​​ര​​​ണാ​​​പ​​​ത്ര​​​പ്ര​​​കാ​​​രം ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ കോ​​​ള​​​ജി​​​ന് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.