ര​ണ്ടാം​ദി​നത്തിൽ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് 7891 പേർ
ര​ണ്ടാം​ദി​നത്തിൽ വാ​ക്സി​ന്‍  സ്വീ​ക​രി​ച്ച​ത് 7891 പേർ
Tuesday, January 19, 2021 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ കു​​​ത്തി​​​വ​​​യ്പി​​ന്‍റെ ര​​​ണ്ടാം ദി​​​നം 7891 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ കോ​​​വി​​​ഡ്19 വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ടീ​​​ച്ച​​​ര്‍.

സം​​​സ്ഥാ​​​ന​​​ത്ത് 127 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 11,851 പേ​​​ര്‍​ക്കാ​​​ണ് ര​​​ണ്ടാം ദി​​​വ​​​സം വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. ല​​​ക്ഷ്യം വ​​​ച്ച​​​വ​​​രി​​​ല്‍ 66.59 ശ​​​ത​​​മാ​​​നം പേ​​​രാ​​​ണ് വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ 11 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ 8 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ബാ​​​ക്കി​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ 9 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ വീ​​​ത​​​വു​​​മാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​ന്ന​​​ത്.

ചി​​​ല ചെ​​​റി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​നാ​​​ല്‍ ജി​​​ല്ല​​​ക​​​ളു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ പു​​​തി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കി വ​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ര​​​ണ്ടാം​​​ദി​​​വ​​​സ​​​വും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ (657) വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. ആ​​​ല​​​പ്പു​​​ഴ 530, എ​​​റ​​​ണാ​​​കു​​​ളം 442, ഇ​​​ടു​​​ക്കി 508, ക​​​ണ്ണൂ​​​ര്‍ 643, കാ​​​സ​​​ര്‍​ഗോ​​​ഡ് 476, കൊ​​​ല്ലം 571, കോ​​​ട്ട​​​യം 500, കോ​​​ഴി​​​ക്കോ​​​ട് 652, മ​​​ല​​​പ്പു​​​റം 656, പാ​​​ല​​​ക്കാ​​​ട് 657, പ​​​ത്ത​​​നം​​​തി​​​ട്ട 648, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 527, തൃ​​​ശൂ​​​ര്‍ 616, വ​​​യ​​​നാ​​​ട് 465 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ര​​​ണ്ടാം ദി​​​നം വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം. ആ​​​ദ്യ​​​ദി​​​നം 8062 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
ഇ​​​തോ​​​ടെ ആ​​​കെ 16,010 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.