ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലും കോ​ഴ്സു​ക​ൾ: മ​ന്ത്രി ജ​ലീ​ൽ
ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ  സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലും കോ​ഴ്സു​ക​ൾ: മ​ന്ത്രി ജ​ലീ​ൽ
Tuesday, January 19, 2021 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ.

ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. മു​​​ന്പ് വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​ത്തി​​​ൽ സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​ണ് ഈ ​​​ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​തി ക​​​ർ​​​ശ​​​ന​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.


എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ നി​​​യ​​​മ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സം​​​ബ​​​ന്ധി​​​ച്ച് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ മാ​​​ർ​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ക്കും. ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കാ​​​യി ആ​​​ണ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക.

തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സം ആ​​​വ​​​ശ്യ​​​മാ​​​യ ഒ​​​രു​​​വ​​​ലി​​​യ സ​​​മൂ​​​ഹം ന​​​മു​​​ക്കി​​​ട​​​യി​​​ലു​​​ണ്ട്. അ​​​വ​​​ർ​​​ക്ക് ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ​​​രു​​​ന്ന​​​ത് ഏ​​​റെ ഗു​​​ണ​​​പ്ര​​​ദ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ൽ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​യി വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.