ട്ര​ഷ​റി ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത​യി​ല്ല; സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശ​നം
Tuesday, January 19, 2021 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്ര​​​ഷ​​​റി ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ സു​​​താ​​​ര്യ​​​ത​​​യി​​​ല്ലാ​​​യ്മ​​​യെ​​​യും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​യും കു​​​റി​​​ച്ച് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വി​​​മ​​​ർ​​​ശ​​​നം. ബ​​​ജ​​​റ്റ് തു​​​ക അ​​​സാ​​​ധു​​​വാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി വ​​​കു​​​പ്പ് ത​​​ല​​​വന്മാ​​​ർ വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തി​​​ൽ തു​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും അ​​​ത് ചെ​​​ല​​​വ​​​ഴി​​​ക്കാ​​​തെ ട്ര​​​ഷ​​​റി സേ​​​വി​​​ങ്സ് അ​​​ക്കൗ​​​ണ്ടി​​​ലോ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​ക്ക് പു​​​റ​​​ത്തു​​​ള്ള അ​​​ക്കൗ​​​ണ്ടി​​​ലോ നി​​​ക്ഷേ​​​പി​​​ക്കു​​​ന്നു.


സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കാ​​​ത്ത​​​ത് കാ​​​ര​​​ണം ഗ്രാ​​​ന്‍റി​​​ന്‍റെ ആ​​​കെ ചെ​​​ല​​​വ് പെ​​​രു​​​പ്പി​​​ച്ച് കാ​​​ണി​​​ക്കു​​​ന്ന​​​ത് ക്ര​​​മ​​​ക്കേ​​​ടാ​​​ണെ​​​ന്ന് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. പ​​​ര​​​മാ​​​വ​​​ധി സൂ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ നീ​​​ക്കി​​​യി​​​രി​​​പ്പ് പ​​​ണം കൈ​​​വ​​​ശം വെ​​​ച്ച​​​താ​​​യു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.