ഗായകനായ ഗ്രാമപഞ്ചായത്തംഗം കുഴഞ്ഞുവീണു മരിച്ചു
Monday, January 18, 2021 1:16 AM IST
മ​ങ്കൊ​മ്പ്: ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പ​ള്ളി​യി​ൽ​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​തി​നി​ടെ ഗാ​യ​ക​സം​ഘാം​ഗ​വും സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കു​ഴ​ഞ്ഞു വീ​ണു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചു​ങ്ക​പ്പു​ര​യ്ക്ക​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​നും മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡം​ഗ​വു​മാ​യ തോ​മ​സ് ആ​ന്‍റ​ണി (ജോ​സു​കു​ട്ടി-55) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ മു​ട്ടാ​ർ കു​മ​രം​ചി​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലാ​ണ് സം​ഭ​വം. തി​രു​നാ​ൾ കൊ​ടി​യേ​റ്റി​നെ​ത്തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷ​മാ​ണ് ജോ​സു​കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ​ത്.


പ​ള്ളി​യി​ലെ പ്ര​ധാ​ന ഗാ​യ​ക​നാ​യ ഇ​ദ്ദേ​ഹം വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്തു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു പു​റ​ത്തി​റ​ങ്ങാ​ൻ സ​ങ്കീ​ർ​ത്തി​യി​ലെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ച​ങ്ങ​നാ​ശേ​രി​യി​ലെ​യും ചെ​ത്തി​പ്പു​ഴ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ജോ​സു​കു​ട്ടി മു​ന്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​ട്ടു​ണ്ട്.

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മാ​താ​വ് പ​രേ​ത​യാ​യ അ​ന്ന​മ്മ. ഭാ​ര്യ മി​നി ചെ​ത്തി​പ്പു​ഴ താ​ഴൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​തി​ൻ, മെ​റി​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.