സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ
സം​സ്ഥാ​ന​ത്ത് കോ​വി​ഡ്  വാ​ക്സി​നേ​ഷ​ൻ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ
Monday, January 18, 2021 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​സ്ഥാ​​ന​​ത്ത് തി​​​ങ്ക​​​ൾ, ചൊ​​​വ്വ, വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ കു​​​ത്തി​​​വ​​​യ്പ് എ​​​ടു​​​ക്കും. ബു​​​ധ​​​നാ​​​ഴ്ച കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് ദി​​​വ​​​സ​​​മാ​​​യ​​​തി​​​നാ​​​ലാ​​ണ് ആ ​​​ദി​​​വ​​​സം ഒ​​​ഴി​​​വാ​​​ക്കി​​​യ​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നു​​വേ​​​ണ്ടി​​​യു​​​ള്ള വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും 100 പേ​​​രെ വ​​​ച്ച് 133 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ൽ​​​കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ചി​​​ല ചെ​​​റി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നാ​​​ൽ ജി​​​ല്ല​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പു​​​തി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. ഇ​​ന്നു മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​ട​​ങ്ങും. പു​​​ല്ലു​​​വി​​​ള പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലും അ​​​ഞ്ചു​​​തെ​​​ങ്ങ് സാ​​​മൂ​​​ഹി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലും ഉ​​​ട​​​ൻ വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​രം​​​ഭി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ പൂ​​​ഴ​​​നാ​​​ട്, മ​​​ണ​​​മ്പൂ​​​ർ, വ​​​ർ​​​ക്ക​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.


എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ 12 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ 11 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വീ​​​ത​​​വും ബാ​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​ന്പ​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വീ​​​തവു​​​മാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ക്കു​​​ന്ന​​​ത്.

ഓ​​​രോ കേ​​​ന്ദ്ര​​​ത്തി​​​ലും രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ അ​​​ഞ്ചു‌​​​വ​​​രെ​​​യാ​​​ണ് വാ​​​ക്സി​​​ൻ ന​​​ൽ​​​കു​​ന്ന​​ത്. വാ​​​ക്സി​​​ൻ എ​​​ടു​​​ക്കേ​​ണ്ട സ്ഥ​​ലം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ആ​​​ളി​​​നെ എ​​​സ്എം​​​എ​​​സി​​ലൂ​​ടെ അ​​റി​​യി​​ക്കും. ആ​​​ദ്യ​​​ദി​​​നം 8062 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ സ്വീ​​​ക​​​രി​​​ച്ചത്. ആ​​ർ​​ക്കും പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളൊ​​​ന്നു​​മു​​ണ്ടാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.