മാ​തൃ​വേ​ദി മ​ത്സ​ര വി​ജ​യി​കൾ
Monday, January 18, 2021 1:04 AM IST
കൊ​​​ച്ചി:​​​അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ മാ​​​തൃ​​​വേ​​​ദി ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാം സ​​​ങ്കീ​​​ര്‍​ത്ത​​​നം ആ​​​സ്പ​​​ദ​​​മാ​​​ക്കി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ മ​​​ത്സ​​​ര​​​ത്തി​​​ലെ വി​​​ജ​​​യി​​​ക​​​ളെ മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ്യോ​​​തി സി​​​റി​​​യ​​​ക് (മാ​​​ണ്ഡ്യ രൂ​​​പ​​​ത) ഒ​​​ന്നാം സ​​​മ്മാ​​​ന​​​വും ബി​​​ന്ദു ഷി​​​ബു(​​​ക​​​ല്യാ​​​ണ്‍ രൂ​​​പ​​​ത) ര​​​ണ്ടാം സ​​​മ്മാ​​​ന​​​വും പ്രി​​​യ ഷൈ​​​ജ​​​ന്‍(​​​മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത) മൂ​​​ന്നാം സ​​​മ്മാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. 10 പേ​​ർ പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​ത്തി​​​ന് അ​​​ര്‍​ഹ​​​രാ​​​യി.

ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നും ഇ​​​ന്ത്യ​​​ക്കു വെ​​​ളി​​​യി​​​ല്‍ നി​​​ന്നു​​ള്ള ഷി​​​ക്കാ​​​ഗോ ​​ഉ​​​ള്‍​പ്പെ​​​ടെ 20 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​മാ​​​യി 6000 മ​​​ത്സ​​​രാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.​​​ഏ​​​റ്റ​​​വു​​​മ​​​ധി​​​കം അ​​​മ്മ​​​മാ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു കൊ​​​ണ്ട് പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ല്‍ മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത(2003 പേ​​​ര്‍) ഒ​​​ന്നാം സ്ഥാ​​​ന​​​വും തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത(691 പേ​​​ർ) ര​​​ണ്ടാം സ്ഥാ​​​ന​​​വും കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത (551​പേ​​​ര്‍) മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.​ ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ന്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​കെ.​​​വി.​​​റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​വി​​​ല്‍​സ​​​ണ്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ല്‍ കൂ​​​ന​​​ന്‍ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.