ഡി​ജി​പി​യു​ടെ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത്: തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Monday, January 18, 2021 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര പ​​​രി​​​പാ​​​ടി 28, ഫെ​​​ബ്രു​​​വ​​​രി നാ​​​ല്, 11, 18, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ളാ​​​ണ് 28ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. പ​​​രാ​​​തി​​​ക​​​ൾ 23ന് ​​​മു​​​ന്പ് ല​​​ഭി​​​ക്ക​​​ണം. കെ​​​എ​​​പി ര​​​ണ്ട്, മൂ​​​ന്ന്, അ​​​ഞ്ച് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ​​​രാ​​​തി​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും. പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നാ​​​ണ്.

പാ​​​ല​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​രാ​​​തി​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 11 നും ​​​മ​​​ല​​​പ്പു​​​റം, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​രാ​​​തി​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 18 നു​​​മാ​​​ണ് പോ​​​ലീ​​​സ് മേ​​​ധാ​​​വി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി യ​​​ഥാ​​​ക്ര​​​മം ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടും 12 ഉം ​​​ആ​​​ണ്. തൃ​​​ശൂ​​​ർ സി​​​റ്റി, തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ​​​രാ​​​തി​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 25 ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 20. പ​​​രാ​​​തി​​​ക​​​ൾ spcta lks.pol@ kerala.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. പ​​​രാ​​​തി​​​യി​​​ൽ മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​ർ: 9497900243.


SPC talks with cops എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ സ​​​ർ​​​വീ​​​സി​​​ൽ ഉ​​​ള്ള​​​തും വി​​​ര​​​മി​​​ച്ച​​​തു​​​മാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​വും വ്യ​​​ക്തി​​​പ​​​ര​​​വു​​​മാ​​​യ പ​​​രാ​​​തി​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​വ നേ​​​രി​​​ട്ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി പ​​​രി​​​ഹാ​​​രം കാ​​​ണാം. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് മേ​​​ല​​​ധി​​​കാ​​​രി മു​​​ഖേ​​​ന അ​​​ല്ലാ​​​തെ നേ​​​രി​​​ട്ടു​​​ത​​​ന്നെ പ​​​രാ​​​തി ന​​​ൽ​​​കാ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.