ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ഴിക്ക​ര്‍​ഷ​ക​ര്‍
Monday, January 18, 2021 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ഴി​​​ക്ക​​​ര്‍​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്തം. കോ​​​ഴി​​​ത്തീ​​​റ്റ​​​യു​​ടെ ല​​ഭ്യ​​ത മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ല്‍ ഉ​​​റ​​​പ്പു​​വ​​​രു​​​ത്താ​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കോ​​​ഴി​​​ത്തീ​​​റ്റ ഫാ​​​ക്ട​​​റി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം നി​​​രാ​​​ക​​​രി​​​ച്ച​​​തോ​​​ടെ വ​​​ലി​​​യ നി​​​രാ​​​ശ​​​യി​​​ലാ​​​ണ് കോ​​​ഴി​​​ക്ക​​​ര്‍​ഷ​​​ക​​​രും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ല്‍​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.