നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സൗ​ജ​ന്യ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന​വു​മാ​യി വേ​ദി​ക്
Sunday, January 17, 2021 12:21 AM IST
കൊ​​​ച്ചി: സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ക​​​യാ​​​ണു വേ​​​ദി​​​ക് എ​​​ര്യു​​​ഡൈ​​​റ്റ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍. ആ​​​ദി​​​വാ​​​സി-​​​പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രാ​​​നു​​​ള്ള മി​​​ക​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ വ​​​ണ്‍ സ്‌​​​കൂ​​​ള്‍ വ​​​ണ്‍ ഐ​​​എ​​​എ​​​സ് പ്രോ​​​ഗ്രാ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സ​​മ​​ർ​​ഥ​​രാ​​യ പ​​​തി​​​നാ​​​യി​​​രം നി​​​ര്‍​ധ​​​ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഒ​​​രു​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വ​​​ഴി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ആ​​​ദ്യ പ്ര​​​ഖ്യാ​​​പ​​​നം ​ന​​​ടി മ​​​ഞ്ജു​​​വാ​​​ര്യ​​​ര്‍ ന​​​ട​​​ത്തി. 10 നി​​​ര്‍​ധ​​​ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് തു​​​ക​ മ​​​ഞ്ജു​​​വാ​​​ര്യ​​​ര്‍ സ്‌​​​പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്തു. ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ര്‍​മാ​​​നും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ അ​​​ധ്യ​​​ക്ഷ​​ത വ​​ഹി​​ച്ചു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, മു​​​ന്‍ ഡി​​​ജി​​​പി ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ജേ​​​ക്ക​​​ബ്, ഫൗ​​​ണ്ടേ​​​ഷ​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ങ്ക​​​ര്‍ ബി​​​ദ​​​രി, മു​​​ന്‍ അ​​​ഡീ​​ഷ​​ണ​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഫൗ​​​ണ്ടേ​​​ഷ​​ൻ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്, കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വി​​സി ഡോ.​ ​​മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ര്‍, മു​​​ന്‍ വി​​​സി​​​യും ഫൗ​​​ണ്ടേ​​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ഡോ. ​​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ന്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് മ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​ങ്കെ​​ടു​​ത്തു. ‌‌‌


സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച് പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വേ​​​ദി​​​ക് എ​​​ര്യു​​​ഡൈ​​​റ്റ് ഫൗ​​​ണ്ടേ​​​ഷ​​​നും ത​​​മ്മി​​​ലു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​വ​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 10,000 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു പു​​​റ​​​മെ മ​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി ഒ​​​രു ല​​​ക്ഷം നി​​​ര്‍​ധ​​​ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ കൂ​​ടി ഈ ​​​സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.