നി​രാ​ശാ​ജ​ന​ക​മാ​യ ബ​ജ​റ്റെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി
Saturday, January 16, 2021 1:02 AM IST
ആ​​ല​​പ്പു​​ഴ: 2021-22 ലെ ​​സം​​സ്ഥാ​​ന ബ​​ജ​​റ്റ്, വ്യാ​​പാ​​രി സ​​മൂ​​ഹ​​ത്തെ സം​​ബ​​ന്ധി​​ച്ച് നി​​രാ​​ശാ​​ജ​​ന​​ക​​മാ​​ണെ​ന്ന് ​വ്യാ​പാ​​രി -വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന​​സ​​മി​​തി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജു അ​​പ്സ​​ര. 206 പേ​​ജു​​ള്ള ​ബ​​ജ​​റ്റ് പ്ര​​സം​​ഗ​​ത്തി​​ൽ, സം​​സ്ഥാ​​ന​​ത്തെ തൊ​​ഴി​​ൽ​​ദാ​​യ​​ക​​രും നി​​കു​​തി​​ദാ​​യ​​ക​​രു​​മാ​​യ വ്യാ​​പാ​​രി സ​​മൂ​​ഹ​​ത്തെ തീ​​ർ​​ത്തും ഒ​​ഴി​​വാ​​ക്കി​​യ​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെ​​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​​പാ​​രി സ​​മൂ​​ഹ​​ത്തി​​ന് ആ​​ശ്വാ​​സ​​ജ​​ന​​ക​​മാ​​യ ഒ​​രു പ്ര​​ഖ്യാ​​പ​​ന​​വും ബ​​ജ​​റ്റി​​ൽ ഉ​​ണ്ടാ​യി​ല്ല-രാ​​ജു അ​​പ്സ​​ര പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.