2021 ഇ​ന്‍​ഫാം കാ​ര്‍​ഷി​ക ന​വോ​ത്ഥാ​ന വ​ര്‍​ഷം
Friday, January 15, 2021 11:59 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​ന്‍​ഫാം ക​​​ര്‍​ഷ​​​ക​​​ദി​​​നം ആ​​​ച​​​രി​​​ച്ചു. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന ഇ​​​ന്‍​ഫാം സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​വും സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ര്‍​ഷ​​​ക ദി​​​നാ​​​ച​​​ര​​​ണ​​​വും സീറോ മലബാർ സഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

2021 ഇ​​​ന്‍​ഫാം കാ​​​ര്‍​ഷി​​​ക ന​​​വോ​​​ത്ഥാ​​​ന വ​​​ര്‍​ഷ​​​മാ​​​യി മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്‍​ഫാം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജോ​​​സ് മോ​​​നി​​​പ്പി​​​ള​​​ളി​​​ല്‍, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ.​ ​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഷെ​​​വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​വും ഇ​​​ന്‍​ഫാം ദേ​​​ശീ​​​യ ട്ര​​​ഷ​​​റ​​​ര്‍ ജോ​​​യി തെ​​​ങ്ങും​​​കു​​​ടി അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി. കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​ന്‍റെ ക​​​ര്‍​ഷ​​​ക​​വി​​​രു​​​ദ്ധ കാ​​​ര്‍​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രി​​​സ്ഥി​​​തി ലോ​​​ല പ​​​ട്ട​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ക​​​ര്‍​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലും ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലും പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​ന് ശാ​​​ശ്വ​​​ത​​​പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​​ള്ള പ്ര​​​മേ​​​യം ഫാ.​ ​​റോ​​​ബി​​​ന്‍ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കൂ​​​റ്റ്, ജ​​​ന്ന​​​റ്റ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.