അമുൽ മാതൃകയിലെ റബർ സഹകരണസംഘം പ്രയോജനം ചെയ്യും: കടകംപള്ളി
അമുൽ മാതൃകയിലെ റബർ സഹകരണസംഘം പ്രയോജനം ചെയ്യും: കടകംപള്ളി
Friday, January 15, 2021 11:59 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​മു​​ൽ മാ​​തൃ​​ക​​യി​​ൽ ക​​ർ​​ഷ​​ക​​രി​​ൽ നി​​ന്ന് റ​​ബ​​ർ സം​​ഭ​​രി​​ക്കാ​​നാ​​യി സ​​ഹ​​ക​​ര​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ക്കാ​​നു​​ള്ള ബ​​ജ​​റ്റി​​ലെ നി​​ർ​​ദേ​​ശം ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​യോ​​ജ​​നം ചെ​​യ്യു​​മെ​​ന്ന് മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. കേ​​ര​​ള റ​​ബ​​ർ ലി​​മി​​റ്റ​​ഡ് എ​​ന്ന ക​​ന്പ​​നി​​ക്ക് കീ​​ഴി​​ലാ​​യി ഈ ​​സം​​ഘ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.