ക​ര്‍​ഷ​ക​സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി ട്രാ​ക്‌​ട​ര്‍ യാ​ത്ര​യ്ക്കു തു​ട​ക്ക​മാ​യി
Friday, January 15, 2021 11:59 PM IST
വെ​​​ള്ള​​​രി​​​ക്കു​​​ണ്ട്: ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ക​​​ര്‍​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി രാ​​ഷ്‌​​ട്രീ​​​യ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ വെ​​​ള്ള​​​രി​​​ക്കു​​​ണ്ടി​​​ല്‍​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് ട്രാ​​​ക്‌​​​ട​​​ര്‍ യാ​​​ത്ര തു​​​ട​​​ങ്ങി.

ക​​​ര്‍​ഷ​​​ക ഐ​​​ക്യ​​​വേ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 22 മു​​​ത​​​ല്‍ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ക​​​ര്‍​ഷ​​​ക​​​സ്വ​​​രാ​​​ജ് സ​​​ത്യ​​​ഗ്ര​​​ഹ​​​വേ​​​ദി​​​യി​​​ല്‍​നി​​​ന്നാ​​​ണ് ട്രാ​​​ക്‌​​​ട​​​ര്‍ യാ​​​ത്ര പു​​​റ​​​പ്പെ​​​ട്ട​​​ത്. ബി​​​നോ​​​യ് തോ​​​മ​​​സ് ജാ​​​ഥാ​​​ക്യാ​​​പ്റ്റ​​​നും എ​​​ന്‍.​​​ജെ. ചാ​​​ക്കോ, ജോ​​​യി ക​​​ണ്ണ​​​ന്‍​ചി​​​റ എ​​​ന്നി​​​വ​​​ര്‍ വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍​മാ​​​രു​​​മാ​​​ണ്.


രാ​​​ഷ്‌​​ട്രീ​​​യ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘ് ദേ​​​ശീ​​​യ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ കെ.​​​വി. ബി​​​ജു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തോ​​​മ​​​സ് ക​​​ള​​​പ്പു​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ തോ​​​റും ക​​​ര്‍​ഷ​​​ക സ​​​മ​​​ര​​​സ​​​മി​​​തി​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചതായപം ക​​​ര്‍​ഷ​​​ക ഐ​​​ക്യ​​​വേ​​​ദി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.