മോ​ണ്‍. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് പ്ര​സി​ഡ​ന്‍റ്
മോ​ണ്‍. വ​ർ​ക്കി  ആ​റ്റു​പു​റ​ത്ത്  പ്ര​സി​ഡ​ന്‍റ്
Friday, January 15, 2021 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മോ​​​ണ്‍. ഡോ. ​​​വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്തി​​​നെ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഫാ. ​​​സി​​​ജോ ഇ​​​ളം​​​കു​​​ന്ന​​​പ്പു​​​ഴ​​​യാ​​​ണ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി. ഫാ. ​​​മൈ​​​ക്കി​​​ൾ ഡി​​​ക്രൂ​​​സ്, ഫാ. ​​​ബെ​​​ഞ്ച​​​മി​​​ൻ മാ​​​ത്യു, ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​റ്റാ​​​നി​​​ൽ, ഡി. ​​​സ​​​ത്യ​​​ജോ​​​സ് - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ഫാ. ​​​മാ​​​ത്യു ശാ​​​സ്താം​​​പ​​​ട​​​വി​​​ൽ, എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ, ലാ​​​ല​​​മ്മ വ​​​ർ​​​ഗീ​​​സ്, പ്ര​​​സാ​​​ദ് - സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, സി. ​​​റി​​​ൻ​​​സി - ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു​​​ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.


അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം വൈ​​​കു​​​ന്ന​​​തി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന മ​​​റ്റു പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും എ​​​ത്ര​​​യും വേ​​​ഗം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.