മാർത്തോമ മെ​ത്രാ​പ്പോ​ലീത്താ​യു​ടെ നേ​തൃ​ത്വം സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്ക് ഉ​ത​ക​ട്ടെ: പിണറായി വിജയൻ
മാർത്തോമ മെ​ത്രാ​പ്പോ​ലീത്താ​യു​ടെ  നേ​തൃ​ത്വം സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്ക്  ഉ​ത​ക​ട്ടെ: പിണറായി വിജയൻ
Thursday, December 3, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ത്തോ​​​മാ സ​​​ഭ​​​യു​​​ടെ അധ്യ​​​ക്ഷ​​​ൻ ഡോ. ​​​തെ​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ർ മാ​​​ർ​​​ത്തോ​​​മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​വും സേ​​​വ​​​ന​​​വും മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ ന​​​ന്മ​​​യ്ക്ക് ഉ​​​ത​​​ക​​​ട്ടെ എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​ശം​​​സി​​​ച്ചു.

ഡോ. ​​​തെ​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ർ​​​ത്തോ​​​മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യ്ക്ക് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​​ൽ​​​കി​​​യ അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

കോ​​​വി​​​ഡ്-19 പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ച്ച് ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി, ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ എം​​​എ​​​ൽ​​​എ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ട്ര​​​സ്റ്റി ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ് എ​​​പ്പി​​​സ്കോ​​​പ്പ, പാ​​​റ​​​ശാ​​​ല രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ, ജോ​​​സ​​​ഫ് സാ​​​മു​​​വ​​​ൽ ക​​​റു​​​ക​​​യി​​​ൽ കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ, മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, തോ​​​മ​​​സ് ഏ​​​ബ്ര​​​ഹാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.


അ​​​നു​​​മോ​​​ദ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും സ്നേ​​​ഹ​​​വി​​​രു​​​ന്നി​​​ലും സം​​​ബ​​​ന്ധി​​​ച്ച​​വ​​ർ​​ക്ക് ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ക്ലീ​​​മി​​​സ് ബാ​​​വാ ന​​ന്ദി പ​​റ​​യു​​ക​​യും മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ഉ​​​പ​​​ഹാ​​​രം മാ​​ർ​​ത്തോ​​മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യ്ക്ക് സ​​മ്മാ​​നി​​ക്കു​​ക​​യും ചെ​​​യ്തു. ഡോ. ​​​തെ​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​ത്താ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.