സ്വ​പ്നയുടെ ലോ​ക്ക​റി​ലെ ഒ​രു കോ​ടി ശിവശങ്കറിന്‍റെ ക​മ്മീ​ഷ​നെ​ന്ന് ഇ​ഡി
സ്വ​പ്നയുടെ ലോ​ക്ക​റി​ലെ ഒ​രു കോ​ടി ശിവശങ്കറിന്‍റെ ക​മ്മീ​ഷ​നെ​ന്ന് ഇ​ഡി
Thursday, December 3, 2020 12:33 AM IST
കൊ​​​ച്ചി: സ്വ​​​പ്നാ സു​​​രേ​​​ഷി​​​ന്‍റെ ലോ​​​ക്ക​​​റി​​​ലെ ഒ​​​രു കോ​​​ടി രൂ​​​പ ശി​​​വ​​​ശ​​​ങ്ക​​​റി​​​നു കി​​​ട്ടി​​​യ ക​​​മ്മീ​​​ഷ​​​നാ​​ണെ​​​ന്ന് എ​​​ന്‍​ഫേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ലേ​​​ക്കു​​​ള്ള ന​​​യ​​​ത​​​ന്ത്ര ബാ​​​ഗു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ വി​​​ട്ടു​​കി​​​ട്ടാ​​​ന്‍ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ വി​​​ളി​​​ച്ചെ​​​ന്ന സ്വ​​​പ്ന​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യെ​​​ന്നും ഇ​​​ഡി പ​​റ​​ഞ്ഞു.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ര്‍​ത്ത് ഇ​​​ഡി സ​​​മ​​​ര്‍​പ്പി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​ങ്ങ​​ൾ പ​​​റ​​​യു​​​ന്ന​​​ത്. സ്വ​​​പ്ന​​​യും ശി​​​വ​​​ശ​​​ങ്ക​​​റും ത​​​മ്മി​​​ലു​​​ള്ള വാ​​​ട്ട്‌​​​സ് അ​​​പ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍, സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ലും കോ​​​ഴ​​​യി​​​ട​​​പാ​​​ടു​​​ക​​​ളി​​​ലും ശി​​​വ​​​ശ​​​ങ്ക​​​റി​​​നു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​ണ്. എ​​ന്നാ​​ൽ, വാ​​​ട്ട്‌​​​സ് അ​​​പ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു ശി​​​വ​​​ശ​​​ങ്ക​​​ര്‍ ഒ​​​ഴി​​​ഞ്ഞു​​മാ​​​റു​​​ക​​​യാ​​​​ണെ​​​ന്നും ഇ​​​ഡി പ​​​റ​​​യു​​​ന്നു.


സ്വ​​​പ്ന സു​​​രേ​​​ഷു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ മാ​​​ത്രം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​യാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഇ​​​തു​​​വ​​​രെ ശേ​​​ഖ​​​രി​​​ച്ച തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ത​​​നി​​​ക്കു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ല്‍ പ​​​ങ്കു​​​ണ്ടെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി എം.​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലെ വാ​​​ദ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.