ഇ​ബ്രാ​ഹിം​ കു​ഞ്ഞിന്‍റെ റി​മാ​ന്‍​ഡ് നീ​ട്ടി; ആ​ശു​പ​ത്രി​യി​ല്‍ തു​ട​രും
ഇ​ബ്രാ​ഹിം​ കു​ഞ്ഞിന്‍റെ  റി​മാ​ന്‍​ഡ് നീ​ട്ടി;  ആ​ശു​പ​ത്രി​യി​ല്‍ തു​ട​രും
Thursday, December 3, 2020 12:33 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​യ മു​​​ന്‍ മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞി​​​ന്‍റെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി നീ​​​ട്ടി. 16 വ​​​രെ അ​​​ദ്ദേ​​​ഹം ജു​​​ഡീ​​​ഷ​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ തു​​​ട​​​രും. ഗു​​​രു​​​ത​​​രാ​​വ​​സ്ഥ​​യി​​ലു​​ള്ള അ​​​ര്‍​ബു​​​ദ​​രോ​​​ഗി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന കൊ​​ച്ചി​​യി​​ലെ ലേ​​​ക് ഷോ​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ത​​​ന്നെ റി​​​മാ​​​ന്‍​ഡി​​ൽ ക​​​ഴി​​​ഞ്ഞാ​​​ല്‍ മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.