വ്യാ​ജ രേ​ഖ​ക​ള്‍:­വാ​ഹ​ന​ ര​ജി​സ്ട്രേഷൻ റ​ദ്ദാ​ക്കാം
വ്യാ​ജ രേ​ഖ​ക​ള്‍:­വാ​ഹ​ന​ ര​ജി​സ്ട്രേഷൻ റ​ദ്ദാ​ക്കാം
Thursday, December 3, 2020 12:33 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്ഥി​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ത​​​ര സം​​​സ്ഥാ​​​ന ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വ്യാ​​​ജ​​രേ​​​ഖ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ സം​​​സ്ഥാ​​​ന ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍​ക്കു ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ റ​​​ദ്ദാ​​​ക്കാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഈകാ​​​ര്യം വാ​​​ഹ​​​നം ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ അ​​​ധി​​​കാ​​​രി​​​ക്കു റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നും വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.