നി​ല​ന്പൂ​ർ റോ​ഡ്-​കൊ​ച്ചു​വേ​ളി ട്രെ​യി​ൻ എട്ടിന്
Thursday, December 3, 2020 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചു​​​വേ​​​ളി-​​​നി​​​ല​​​ന്പൂ​​​ർ റോ​​​ഡ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ഈ ​​​മാ​​​സം എ​​​ട്ടി​​​ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ം. കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്നും ദി​​​വ​​​സ​​​വും രാ​​​ത്രി 8.50ന് ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്നു പു​​​ല​​​ർ​​​ച്ചെ 5.45ന് ​​​നി​​​ല​​​ന്പൂ​​​ർ റോ​​​ഡി​​​ൽ എ​​​ത്തും. ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ തി​​​രി​​​കെ നി​​​ല​​​ന്പൂ​​​ർ റോ​​​ഡി​​​ൽ നി​​​ന്നും രാ​​​ത്രി 9.30ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്നു പു​​​ല​​​ർ​​​ച്ചെ 5.50ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.