പ​യ്യാ​വൂ​ർ സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു
Thursday, December 3, 2020 12:33 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ സ്വ​ദേ​ശി സൗ​ദി​യി​ലെ അ​ൽ ഹ​സ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. ഇ​രൂ​ഡി​ലെ ഞ​ര​ക്കോ​ലി​ൽ സി​ബി ഫി​ലി​പ്പാ​ണു (53) മ​രി​ച്ച​ത്.

സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​പ​യ്യാ​വൂ​ർ ദൈ​വ​ക​രു​ണ​യു​ടെ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: സാ​ലി ക​ണ​യ​ങ്ക​വ​യ​ൽ ത​ട്ടാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​ർ​ലി​ൻ, മെ​ൽ​വി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ : ബാ​ബു ഫി​ലി​പ്പ് (പ​യ്യാ​വൂ​ർ), സ​ണ്ണി ഫി​ലി​പ്പ് (ബം​ഗ​ളൂ​രു), സാ​ന്‍റി ഫി​ലി​പ്പ് (ഓ​സ്ട്രേ​ലി​യ), സി​സ്റ്റ​ർ ലി​സി (സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി, മ​ഹാ​രാ​ഷ്ട്ര ), ലീ​ലാ​മ്മ ജേ​ക്ക​ബ്‌ പ​റ​മ്പേ​ട്ട് (ക​ണ്ണൂ​ർ), ലൈ​സ ജോ​സ് വെ​ള്ളി​മം​ഗ​ല​ത്ത് (പ​യ്യാ​വൂ​ർ), ജെ​സി സേ​വി (ശ്രീ​ക​ണ്ഠ​പു​രം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.