പ്ര​തി​ശ്രു​ത വ​ര​ന്‍ ബം​ഗ​ളൂ​രു​വി​ല്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Thursday, December 3, 2020 12:33 AM IST
ബ​ദി​യ​ടു​ക്ക: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ പ്ര​തി​ശ്രു​ത​വ​ര​ന്‍ മ​രി​ച്ചു.

ബ​ദി​യ​ടു​ക്ക ക​രി​മ്പി​ല​യി​ലെ ഗ​ണേ​ഷ് പ്ര​ഭു-​ജ​യ​ശ്രീ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ (29) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ഹൊ​സ​ബെ​ട്ടു​വി​ല്‍ ഇ​ല​ക്‌​ട്രി​ക്ക​ല്‍ വ​ര്‍​ക്‌​സ് സൂ​പ്പ​ര്‍​വൈ​സ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​മ്പ് രാ​ത്രി​യി​ല്‍ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഈ ​മാ​സം 23ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ശാ​ന്ത്, ധ​ന​ഞ്ജ​യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.