ബി​ജു ര​മേ​ശി​നു ചെ​ന്നി​ത്ത​ലയുടെ വ​ക്കീ​ൽ നോ​ട്ടീ​സ്
ബി​ജു ര​മേ​ശി​നു ചെ​ന്നി​ത്ത​ലയുടെ വ​ക്കീ​ൽ നോ​ട്ടീ​സ്
Wednesday, December 2, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​നി​​​ക്കെ​​​തി​​​രെ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​വും, മാ​​​ന​​​ഹാ​​​നി​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​ത​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ മ​​​ദ്യ​​​വ്യ​​​വ​​​സാ​​​യി ബി​​​ജു ര​​​മേ​​​ശ് ആ ​​​പ്ര​​​സ്താ​​​വ​​​ന പി​​​ൻ​​​വ​​​ലി​​​ച്ചു മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ​​​യ​​​ച്ചു. മു​​​ൻ പ്രോ​​​സി​​​ക്യു​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ അ​​​ഡ്വ. ടി. ​​​ആ​​​സി​​​ഫ​​​ലി വ​​​ഴി​​​യാ​​​ണ് വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.