മ​ല​ബാ​ർ, മാ​വേ​ലി ഉ​ൾ​പ്പെ​ടെ എട്ട് ട്രെ​യി​നു​ക​ൾ ഉടൻ
മ​ല​ബാ​ർ, മാ​വേ​ലി  ഉ​ൾ​പ്പെ​ടെ എട്ട്  ട്രെ​യി​നു​ക​ൾ ഉടൻ
Wednesday, December 2, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​ർ, മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ എ​​​ട്ടു ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് അ​​​നു​​​മ​​​തി. മം​​​ഗ​​​ലാ​​​പു​​​രം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ് ഈ ​​​വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ലും മം​​​ഗ​​​ലാ​​​പു​​​രം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് ഈ ​​​മാ​​​സം പ​​​ത്തി​​​നും ഓ​​​ടി​​​ത്തു​​​ട​​​ങ്ങും.


പു​​​ന​​​ലൂ​​​ർ-​​​മ​​​ധു​​​രൈ എ​​​ക്സ്പ്ര​​​സ് ശ​​​നി​​​യാ​​​ഴ്ച​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ്, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​കോ​​​യ​​​ന്പ​​​ത്തൂ​​​ർ, ഗു​​​രു​​​വാ​​​യൂ​​​ർ-​​​ചെ​​​ന്നൈ എ​​​ഗ്മോ​​​ർ എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ ഈ ​​​മാ​​​സം ഒ​​​ൻ​​​പ​​​തി​​​നും നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​ചെ​​​ന്നൈ എ​​​ഗ്മോ​​​ർ ട്രെ​​​യി​​​ൻ ഈ ​​​മാ​​​സം 11 നും ​​​ഓ​​​ടി​​​ത്തു​​​ട​​​ങ്ങും. റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.