സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി
Wednesday, December 2, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ത്സ​​​വ​​​കാ​​​ലം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് നാ​​​ല് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​. ഗൊ​​​ര​​​ഖ്പൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗൊ​​​ര​​​ഖ്പൂ​​​ർ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ, ബം​​​ഗ​​​ളു​​​രു-​​​ക​​​ന്യാ​​​കു​​​മാ​​​രി, ക​​​ന്യാ​​​കു​​​മാ​​​രി-​​​ബം​​​ഗ​​​ളു​​​രു പ്ര​​​തി​​​ദി​​​ന സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​ത്.

ഗൊ​​​ര​​​ഖ്പൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് ഈ ​​​മാ​​​സം എ​​​ല്ലാ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഗൊ​​​ര​​​ഖ്പൂ​​​ർ എ​​​ക്സ്പ്ര​​​സ് ഈ ​​​മാ​​​സം എ​​​ല്ലാ ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലും ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ലും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ബം​​​ഗ​​​ളു​​​രു-​​​ക​​​ന്യാ​​​കു​​​മാ​​​രി പ്ര​​​തി​​​ദി​​​ന സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ക​​​ന്യാ​​​കു​​​മാ​​​രി-​​​ബം​​​ഗ​​​ളു​​​രു പ്ര​​​തി​​​ദി​​​ന സ്പെ​​​ഷ്യ​​​ൽ ട്രെ​​​യി​​​ൻ നാ​​​ളെ മു​​​ത​​​ൽ ജ​​​നു​​​വ​​​രി ര​​​ണ്ടു വ​​​രെ​​​യും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.