യു​എ​ഇ​യി​ലേ​ക്ക് ക്ലീ​നിം​ഗ് സ്റ്റാ​ഫ്
Wednesday, December 2, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​ക്ക് ക്ലീ​​​നിം​​​ഗ് സ്റ്റാ​​​ഫി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. എ​​​സ്എ​​​സ്എ​​​ല്‍​സി പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന. താ​​​മ​​​സ​​വും യാ​​​ത്ര​​യും സൗ​​​ജ​​​ന്യം.

വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്ക് 15 ന​​​കം അ​​​യ​​​യ്ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.odepc.kerala.g ov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കാം.​​ഫോ​​​ണ്‍ 04712329440/41/42.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.