കോ​വി​ഡ് ബാധിച്ചു ആരോഗ്യ പ്രവർത്തകൻ മരിച്ചു
കോ​വി​ഡ് ബാധിച്ചു  ആരോഗ്യ പ്രവർത്തകൻ മരിച്ചു
Wednesday, December 2, 2020 12:33 AM IST
ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​വ് മ​രി​ച്ചു. കോ​ട്ട​യം ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റും മെ​ഡി​ക്ക​ൽ കോ​ള​ജ് ര​ക്ത ബാ​ങ്ക് ടെ​ക്നീ​ഷ്യ​നു​മാ​യ കൊ​ല്ലം മു​ള​വ​ന ച​രു​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ർ. ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ കോ​ട്ട​യം മാ​ന്നാ​നം കു​ട്ടി​പ്പ​ടി കാ​ർ​ത്തി​ക​യി​ൽ സോ​മ​രാ​ജ​നാ(53)​ണു മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ടു​ത്ത ന്യൂ​മോ​ണി​യ, ശ്വാ​സം​മു​ട്ട​ൽ എ​ന്നി രോ​ഗ​ങ്ങ​ൾ കൂ​ടാ​തെ മൈ​ലോ​ഫൈ​ബ്രോ​സി​സ് (മ​ഞ്ജ​യ്ക്കു​ള്ളി​ൽ മു​റി​വ് ഉ​ണ​ങ്ങി​യ ശേ​ഷ​മു​ണ്ടാ​കു​ന്ന അ​ട​യാ​ളം പോ​ലെ) എ​ന്നി രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ര​ണ്ടു ത​വ​ണ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു മ​ര​ണ​പ്പെ​ടു​ക​യുമായിരുന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു മാ​ന്നാ​നം കു​ട്ടി​പ്പ​ടി​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ.


ഭാ​ര്യ: ഡ​യ്സ​മ്മ (ഹെ​ഡ് ന​ഴ്സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​യം).മ​ക്ക​ൾ: ല​ക്ഷ്മി, കൈ​ലാ​സ് (വി​ദ്യാ​ർ​ഥി) മ​രു​മ​ക​ൻ. അ​ഖി​ൽ രാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.