അ​ഴി​മ​തി നി​ഷേ​ധി​ച്ച് ഇ​ബ്രാ​ഹിം​കു​ഞ്ഞ്; ക്ലി​ന്‍​ചി​റ്റ് ന​ല്‍​കാ​തെ വി​ജി​ല​ന്‍​സ്
അ​ഴി​മ​തി നി​ഷേ​ധി​ച്ച് ഇ​ബ്രാ​ഹിം​കു​ഞ്ഞ്; ക്ലി​ന്‍​ചി​റ്റ് ന​ല്‍​കാ​തെ വി​ജി​ല​ന്‍​സ്
Tuesday, December 1, 2020 1:45 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പാലം നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ഞ്ചാം പ്ര​​​തി​​​യും മു​​​ന്‍​മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ്. ഇ​​​ന്ന​​​ലെ വി​​​ജി​​​ല​​​ന്‍​സ് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​​ണ് ഇ​​​ബ്രാ​​​ഹിം​​കു​​​ഞ്ഞി​​​ന്‍റെ മ​​​റു​​​പ​​​ടി. പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പാ​​ലം അ​​​ഴി​​​മ​​​തി കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന മു​​​ന്‍ മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാം​​​ഹിം​​​കു​​​ഞ്ഞി​​​നെ ഡി​​​വൈ​​​എ​​​സ്പി വി. ​​​ശ്യാം​​​കു​​​മാ​​​റി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ജി​​​ല​​​ന്‍​സ് സം​​​ഘം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞും ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യാ​​ണ് ചോ​​​ദ്യം ചെ​​​യ്ത​​​ത്. രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യ അ​​​ദ്ദേ​​​ഹം എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.