കെ​എ​സ്എ​ഫ്ഇ; വി​ജി​ല​ന്‍​സ് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു
കെ​എ​സ്എ​ഫ്ഇ; വി​ജി​ല​ന്‍​സ് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു
Tuesday, December 1, 2020 1:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ എ​​​തി​​​ര്‍​പ്പി​​​നി​​​ട​​​യി​​​ലും കെ​​​എ​​​സ്എ​​​ഫ്ഇ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രാ​​​നു​​​റ​​​ച്ച് വി​​​ജി​​​ല​​​ന്‍​സ്. വി​​​ജി​​​ല​​​ന്‍​സ് റേ​​​ഞ്ച് എ​​​സ്പി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​ല​​​യി​​​ട​​​ത്തും പ​​​രി​​​ശോ​​​ധ​​​ന. ന​​​ട​​​ക്കാ​​​വ്, ക​​​ല്ലാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ശാ​​​ഖ​​​ക​​​ളി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. പ​​​ല രേ​​​ഖ​​​ക​​​ളും വി​​​ജി​​​ല​​​ന്‍​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍, പ​​​ണം വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വി​​​ട​​​ല്‍ തു​​​ട​​​ങ്ങി ഗു​​​രു​​​ത​​​ര​​​മാ​​​യ ച​​​ട്ട​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ​​​ല​​​യി​​​ട​​​ത്തും പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ ത​​​ന്നെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​യി. ഇ​​​ത് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രാ​​​നാ​​​ണി​​​പ്പോ​​​ള്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ കൈ​​​യി​​​ലു​​​ള്ള രേ​​​ഖ​​​ക​​​ള്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്. ഈ ​​​രേ​​​ഖ​​​ക​​​ള്‍ ചോ​​​ര്‍​ന്നാ​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് രാ​​​ഷ്ട്രീ​​​യ ആ​​​യു​​​ധ​​​മാ​​​ക്കി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വും. അ​​​തി​​​നാ​​​ല്‍ രേ​​​ഖ​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള​​​തോ മ​​​റ്റു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളോ പു​​​റ​​​ത്താ​​​വ​​​രു​​​തെ​​​ന്നും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.