കോ​വി​ഡ് കാ​ല​ത്തു കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ഷ്മ​ള​മാ​യി: മാ​ര്‍ പു​ളി​ക്ക​ല്‍
Tuesday, December 1, 2020 1:45 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് കാ​​​ല​​​ത്ത് കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ഊ​​​ഷ്മ​​​ള​​​മാ​​​യെ​​​ന്നു കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍. അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സം​​​ഗ​​​മം ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​വി​​​ഡി​​ന്‍റെ ​വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വീ​​​ടു​​​ക​​​ളി​​​ല്‍ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തു കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കു ന​​​വ​​​ജീ​​​വ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി. . സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്‌​​​ക്കെ​​​തി​​​രെ നി​​​സം​​​ഗ​​​ത വെ​​​ടി​​​ഞ്ഞ് അ​​​മ്മ​​​മാ​​​ര്‍ സാ​​​മൂ​​​ഹി​​​ക ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്ത​​​ണ​​​മ​​​ന്നും മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് കൂ​​​ടി​​​യാ​​​യ മാ​​​ര്‍ പു​​​ളി​​​ക്ക​​​ല്‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു.


പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വി​​​ല്‍​സ​​​ന്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ല്‍ കൂ​​​ന​​​ന്‍, അനി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ ഡോ. ​​​സാ​​​ലി പോ​​​ള്‍, റോ​​​സി​​​ലി പോ​​​ള്‍ ത​​​ട്ടി​​​ല്‍, അ​​​ന്ന​​​മ്മ ജോ​​​ണ്‍ ത​​​റ​​​യി​​​ല്‍, മേ​​​ഴ്‌​​​സി ജോ​​​സ​​​ഫ്, റി​​​ന്‍​സി ജോ​​​സ്, റ്റെ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.