കെ​എ​സ്എ​ഫ്ഇ​ വി​ജി​ല​ൻ​സ് റെ​യ്ഡ്: ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം
കെ​എ​സ്എ​ഫ്ഇ​ വി​ജി​ല​ൻ​സ് റെ​യ്ഡ്: ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം
Monday, November 30, 2020 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജി​​​ല​​​ൻ​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ ശാ​​​ഖ​​​ക​​​ളി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ വി​​​വ​​​രം ശേ​​​ഖ​​​രി​​​ക്കാ​​​ൻ കെ​​​എ​​​സ്എ​​​ഫ്ഇ​​​യ്ക്ക് ധ​​​ന വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ പ​​​രി​​​ശോ​​​ധി​​​ച്ച ശാ​​​ഖ​​​ക​​​ളി​​​ൽ ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തി എ​​​ത്ര​​​യും വേ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.


ജീ​​​വ​​​ന​​​ക്കാ​​​ർ ഏ​​​തൊ​​​ക്കെ ത​​​ര​​​ത്തി​​​ലു​​​ള്ള ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഏ​​​തൊ​​​ക്കെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​തി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ട്, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ഷ്ടം കെ​​​എ​​​സ്എ​​​ഫ്ഇ​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.