മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ടു: വി. ​മു​ര​ളീ​ധ​ര​ൻ
മ​ന്ത്രി​സ​ഭ​യു​ടെ  കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം  ന​ഷ്ട​പ്പെ​ട്ടു:   വി. ​മു​ര​ളീ​ധ​ര​ൻ
Monday, November 30, 2020 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​ഷ്ട​​​പ്പെ​​​ട്ടെന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് വ​​​കു​​​പ്പ് കെ​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യെ ധ​​​ന​​​മ​​​ന്ത്രി അ​​​തി​​​നി​​​ശി​​​ത​​​മാ​​​യാ​​​ണ് വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ന​​​ർ​​​ഥം മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​ഷ്ട​​​പ്പെ​​​ട്ടു എ​​​ന്നാ​​​ണ്. കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വത്തി​​​നെ​​​തി​​​രാ​​​യി വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഴി​​​മ​​​തി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ വി​​​ജി​​​ല​​​ൻ​​​സ് ത​​​ന്നെ പു​​​റ​​​ത്തു​​​കൊ​​​ണ്ടുവ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്രം ശ്ര​​​മി​​​ക്കു​​​ന്നെ​​​ന്ന രാ​​​ഷ്‌ട്രീ​​​യ ആ​​​രോ​​​പ​​​ണം ഇ​​​നി വി​​​ല​​​പ്പോ​​​വി​​​ല്ലെ​​ന്നും മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.