വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ അ​പേ​ക്ഷ: അ​വ​സാ​ന തീ​യ​തി ഇ​ന്ന്
Monday, November 30, 2020 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്നു​​​കൂ​​​ടി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. www.sde.k eralauniversity.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

യുജി/​​​പിജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ശ​​​രി​​​പ​​​ക​​​ർ​​​പ്പ്, അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ൾ മു​​​ത​​​ലാ​​​യ​​​വ കാ​​​ര്യ​​​വ​​​ട്ട​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ (ര​​​ജി​​​സ്റ്റേ​​​ഡ്/​​​സ്പീ​​​ഡ് പോ​​​സ്റ്റ്) മു​​​ഖേ​​​ന​​​യോ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ അ​​​ഞ്ച്. www.ideku.net.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.