കെ ​ടെ​റ്റ് അ​പേ​ക്ഷ 30 വ​രെ
Saturday, November 28, 2020 1:02 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തു​​ന്ന കെ​​ടെ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി ഈ ​​മാ​​സം 30 വ​​രെ നീ​​ട്ടി. ഡി​​സം​​ബ​​ർ 28, 29 തീ​​യ​​തി​​ക​​ളി​​ലാ​​ണ് പ​​രീ​​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.