സം​​​സ്ഥാ​​​ന​​​ത്ത് 3966 പേ​ർ​ക്കു കോ​വി​ഡ്
Saturday, November 28, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3966 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 4544 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 39,108 സാ​​​ന്പി​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റീവി​​​റ്റി നി​​​ര​​​ക്ക് 10.14 ശ​​​ത​​​മാ​​​നം.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 81 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 3348 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗബാ​​​ധ. 488 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 49 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. ഇ​​​ന്ന​​​ലെ 23 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 2171 ആ​​​യി. 63,885 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 5,21,522 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


രോഗികളുടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 612, തൃ​​​ശൂ​​​ർ - 525, എ​​​റ​​​ണാ​​​കു​​​ളം - 397, കോ​​​ഴി​​​ക്കോ​​​ട് - 374, പാ​​​ല​​​ക്കാ​​​ട് - 351, കോ​​​ട്ട​​​യം - 346, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 262, ആ​​​ല​​​പ്പു​​​ഴ - 236, കൊ​​​ല്ലം - 229, പ​​​ത്ത​​​നം​​​തി​​​ട്ട - 159, ഇ​​​ടു​​​ക്കി - 143, ക​​​ണ്ണൂ​​​ർ - 131, വ​​​യ​​​നാ​​​ട് - 105, കാ​​​സ​​​ർ​​​ഗോ​​​ഡ് - 96.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.