ബാ​ര്‍​കോ​ഴ: സി​ബി​ഐ അ​ന്വേ​ഷ​ണ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി: ബാ​​​ര്‍കോ​​​ഴ​​​യി​​​ട​​​പാ​​​ടി​​​ല്‍ ബി​​​ജു ര​​​മേ​​​ശ് ന​​​ട​​​ത്തി​​​യ പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി പി.​​​എ​​​ല്‍. ജേ​​​ക്ക​​​ബ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പൊ​​​തു​​​താ​​​ല്പ​​​ര്യ ഹ​​​ര്‍​ജി​​​യാ​​​യി ഇ​​​തു ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണു ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്കു പ​​​ണം ന​​​ല്‍​കി​​​യ​​​താ​​​യി ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ര്‍ 18, 19, 20 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ബി​​​ജു ര​​​മേ​​​ശ് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​ര്‍ സം​​​സ്ഥാ​​​ന രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ​​​തി​​​നാ​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഫ​​​ല​​​പ്ര​​​ദ​​​മാ​​​വി​​​ല്ലെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.