ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ള്ള​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ക​​​സ്റ്റം​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്തു തു​​​ട​​​ങ്ങി. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കുന്നേരമാണ് ശി​​​വ​​​ശ​​​ങ്ക​​​റെ കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​ല്‍നി​​​ന്നു കൊ​​​ച്ചി​​​യി​​​ലെ ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ച​​​ത്.

രാ​​​ത്രി 12 നു സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​യും സ​​​രി​​​ത്തി​​​നെ​​​യും കൊ​​​ച്ചി ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​ച്ചു. മൂ​​​വ​​​രെ​​​യും ഒ​​​രു​​​മി​​​ച്ചും വെ​​വ്വേ​​റെ​​യും ചോ​​​ദ്യംചെ​​​യ്തു. വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ഡോ​​​ള​​​ര്‍ ക​​​ട​​​ത്തി​​​യ കേ​​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ക​​​സ്റ്റം​​​സ് ശി​​​വ​​​ശ​​​ങ്ക​​​റെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.