ദ​ളി​ത് ക്രൈസ്തവർക്കായി എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​മി​​​ക​​​വി​​​നും പ്രോ​​​ത്സാ​​​ഹ​​​ന​​​ത്തി​​​നു​​​മാ​​​യി കെ​​​സി​​​ബി​​​സി എ​​​സ്‌​​​സി, എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍റെ ടാ​​​ല​​​ന്‍റ് അ​​​ക്കാ​​ഡ​​മി​​​ക്കു തു​​​ട​​​ക്കം. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ടാ​​​ല​​ന്‍റ് അ​​​ക്കാ​​ഡ​​മി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു നി​​​ല്‍​ക്ക​​​ണ​​​മെ​​​ന്നു മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി ഓ​​​ര്‍​മി​​​പ്പി​​​ച്ചു.

കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ര്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ന്‍ ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തി. ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഡി. ഷാ​​​ജ്കു​​​മാ​​​ര്‍, എ​​​ഫ്‌​​​സി​​​സി സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ജോ​​​സ്, ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ടാ​​​ല​​​ന്‍റ് അ​​​ക്കാ​​ഡ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ ടാ​​​ല​​​ന്‍റ് ആ​​​ന്‍​ഡ് സ്‌​​​കി​​​ല്‍ ഡ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ട്രെ​​​യ്‌​​​നിം​​​ഗ് പ്രോ​​​ഗ്രാം (ടി​​​എ​​​സ്ഡി​​​ടി​​​പി) ന​​​ട​​​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 51 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​കും പ്ര​​​വേ​​​ശ​​​നം. എ​​​ഫ്‌​​​സി​​​സി കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​കും പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​ക.


ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കോ​​​ട്ട​​​യം കുമാ രനെല്ലൂർ ശാ​​​ന്തി​​​നി​​​ല​​​യ​​​ത്തി​​​ലെ ശാ​​​ന്തി ഫാ​​​മി​​​ലി കൗ​​​ണ്‍​സ​​​ലിം​​​ഗ് ആ​​​ന്‍​ഡ് പേ​​​ഴ്‌​​​സ​​​ണ​​​ല്‍ ഡെ​​വ​​​ല​​​പ്‌​​​മെ​​ന്‍റ് സെ​​ന്‍റ​​​റി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ക​​​യെ​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.