കെ ​റെ​യി​ൽ: സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണമെന്ന്
Friday, November 27, 2020 3:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ ​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​ങ്ക​​​ക​​​ളും സം​​​ശ​​​യ​​​ങ്ങ​​​ളും ദു​​​രീ​​​ക​​​രി​​​ക്കാ​​ൻ സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തു​​​വ​​​രെ എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും നി​​​ർ​​​ത്തി വ​​​യ്ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി.

കെ.​​​ഫോ​​​ണ്‍, ഇ​ ​​മൊ​​​ബി​​​ലി​​​റ്റി, ബ്രൂ​​​വ​​​റി - ഡി​​​സ്റ്റി​​​ല​​​റി, സ്പ്രിം​​​ഗ്ള​​​ർ ഡാ​​​റ്റാ ക​​​ച്ച​​​വ​​​ടം, പ​​​ന്പ മ​​​ണ​​​ൽ​​​ക​​​ട​​​ത്ത് തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും, ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഈ ​​​പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചും കൂ​​​ടു​​​ത​​​ൽ സം​​​ശ​​​യ​​​ങ്ങ​​​ൾ ജ​​​നി​​​പ്പി​​​ക്കു​​​ന്നെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.


കേ​​​ന്ദ്രം അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചി​​​ട്ടും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​ക​​​രു​​​തെ​​​ന്ന് റ​​​വ​​​ന്യൂ വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത് ത​​​ന്നെ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് കും​​​ഭ​​​കോ​​​ണം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.