വ​ട​ക്കാ​ഞ്ചേ​രി ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കാൻ ഹ​ര്‍​ജി
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ല്‍ ന​​​ട​​​ന്നു​​വ​​​ന്ന ഫ്‌​​​ളാ​​​റ്റ് നി​​​ര്‍​മാ​​​ണം വി​​​വാ​​​ദ​​​ങ്ങ​​​ളെ​​ത്തു​​ട​​ർ​​ന്നു നി​​​ല​​​ച്ചു​​​പോ​​​യെ​​​ന്നും ഇ​​​തു പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​നി​​​ല്‍ അ​​​ക്ക​​​ര എം​​​എ​​​ല്‍​എ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ക​​​ക്ഷി ചേ​​​ര്‍​ത്ത ക​​​രാ​​​റു​​​കാ​​​രാ​​​യ യൂ​​​ണി​​​ടാ​​​ക്കി​​​ന് നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചു. മൂ​​​ന്നാ​​​ഴ്ച ക​​​ഴി​​​ഞ്ഞു ഹ​​ർ​​ജി വീ​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കു വീ​​​ടു നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി വി​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ നി​​​ല​​​ച്ചു​​പോ​​​ക​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് അ​​​നി​​​ല്‍ അ​​​ക്ക​​​ര ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.