പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ്: പ്ര​തി​ക​ള്‍​ക്ക് ഒ​രു കേ​സി​ല്‍ ജാ​മ്യം
Friday, November 27, 2020 3:02 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ര്‍ ഫി​​നാ​​ന്‍​സ് ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു കേ​​​സി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യ തോ​​​മ​​​സ് ഡാ​​​നി​​​യ​​​ല്‍, ഭാ​​​ര്യ പ്ര​​​ഭ തോ​​​മ​​​സ്, മ​​​ക്ക​​​ളാ​​​യ ഡോ. ​​​റി​​​നു മ​​​റി​​​യം തോ​​​മ​​​സ്, റേ​​​ബ മേ​​​രി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍​ക്ക് ഹൈ​​​ക്കോ​​​ട​​​തി സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.