അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​നു​ക​ൾ
Friday, November 27, 2020 2:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള​​​ള സ്പെ​​​ഷ​​​ൽ സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ്, ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള​​​ള മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​ൻ 29നു ​​​മു​​​മ്പ് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. മു​​​ൻ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ച ഓ​​​പ്ഷ​​​നു​​​ക​​​ൾ ഇ​​​നി​​​യു​​​ള​​​ള അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

നി​​​ല​​​വി​​​ൽ ഏ​​​തെ​​​ങ്കി​​​ലും കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ​​​വ​​​ർ​​​ക്കും ഇ​​​തു​​​വ​​​രെ​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച് ഫീ​​​സ് അ​​​ട​​​യ്ക്കാ​​​തെ​​​യോ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള​​​ളി​​​ൽ കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാ​​​തെ​​​യോ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കും കോ​​​ള​​​ജി​​​ൽ ചേ​​​ർ​​​ന്ന ശേ​​​ഷം ടി​​​സി വാ​​​ങ്ങി​​​യ​​​തി​​​നാ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും കോ​​​ള​​​ജി​​​ൽ നി​​​ന്നും ഡി​​​ഫ​​​ക്ട് മെ​​​മ്മോ ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​തെ പോ​​​യ​​​വ​​​ർ​​​ക്കും പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​ടു​​​ത്ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഓ​​​രോ കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്തി​​​ട്ടു​​​ള​​​ള എ​​​ല്ലാ​​​വ​​​ർ​​​ക്കും ഡീ​​​ഫാ​​​ൾ​​​ട്ട് ആ​​​യി ല​​​ഭി​​​ക്കു​​​ന്ന പാ​​​സ് വേ​​​ർ​​​ഡ് മാ​​റ​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.